Top Storiesപുറമേ നിന്ന് നോക്കിയാല്‍ ആള് കൂള്‍! കാമുകിയെയോ, കാമുകനെയോ സംശയമുണ്ടെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്ത് സകലവിവരവും ഹാജരാക്കും; ഫോണ്‍ നമ്പര്‍ നല്കിയാല് ഞൊടിയിടയില്‍ കോള്‍ റെക്കോര്‍ഡും രഹസ്യ പാസ്വേഡുകളും അടക്കം സകലതും ചോര്‍ത്തും; വെറും വ്യക്തിവിവര ചോര്‍ച്ച മാത്രമല്ല പണിയെന്ന് കേന്ദ്ര ഏജന്‍സികള്‍; അടൂരിലെ ഹാക്കര്‍ ജോയലിന്റെ വിദ്യകള്‍ കണ്ട് ഞെട്ടി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 8:00 PM IST